¡Sorpréndeme!

ഡോക്ടറെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് | Oneindia Malayalam

2020-05-18 1,851 Dailymotion



വിശാഖപട്ടണത്ത് ഡോക്ടര്‍ക്ക് നേരെ പോലീസ് ക്രൂരത. ഡോക്ടര്‍ കെ സുധാകറിനെ പോലീസ് റോഡില്‍ കൈ കെട്ടി, വിവസ്ത്രനാക്കി വലിച്ചിഴച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ആന്ധ്ര പ്രദേശില്‍ വന്‍ വിവാദമായിരിക്കുകയാണ്.


Suspended Andhra doctor creates ruckus on National Highway, arrested